Home > Work > ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
1 " പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ് ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു. പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെ തന്നെ നിൽക്കട്ടെ. എനിക്കു പോകണം, അനുജത്തി പറഞ്ഞു. "
― O.V. Vijayan , ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
2 " പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്നയാത്രകളുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേയ്ക്കു പോവുകയാണ്. യാത്ര. "
3 " മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു. "
4 " അയാള്‍ കിണറ്റിലേക്ക് കൂപ്പ് കുത്തി. വെള്ളത്തിന്റെ വില്ലീസ്സു പടുതകളിലൂടെ, ചില്ലുവാതിലുകള്‍ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ, തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. "
5 " നേരം പൊങ്ങിയപ്പോള്‍ ചാന്തുമുത്തു ചെക്കനെ തിരക്കി."തെക്കന്റെ ദെണ്ണം മാരിയാ ഉമ്മാ?""ഉം"."ഇഞ്ഞി തെക്കന്‍ ബെക്കം ബല്താകോ ഉമ്മാ!". "
6 " രവിയോര്‍ത്തു. കാപ്പിത്തോട്ടങ്ങളുടെ നടുവില്‍ കാറ്റു പിടിച്ചുനിന്ന വീട്, കുന്നിന് ചെരിവിലെ മഞ്ഞ്, കാട്ടുപൂക്കള്‍, പിന്നെ അപരിചിതമായ സന്ധ്യകള്‍, പേരില്ലാത്ത നഗരങ്ങള്‍. യാത്ര. വഴിയമ്പലത്തിലെ വിശ്രമം. "
7 " Prosper, O untouchable!’ the feudal chief had said—that was a long time ago and he had meant do not prosper beyond limits. "
8 " ഹൌ ഖഗമേ "
9 " തെക്കന്‍ കൊട്ത്താമതി. തെക്കമ്പല്താകട്ടെ "
10 " ആവൂ. എത്തര പുഗ്ഗാണ്ടാ ക്ളിയേ "
11 " Who had brought him this way? Whose was the unseen hand, the unseen leash? "
12 " They said a spectre was haunting Europe. 'Do you know what a spectre is?' the ideologues asked the beedi-rollers.'We know, comrades,' Koomankavu's new proletarians replied. 'We have djinns and poothams here.''You are not listening, comrades. "
13 " ഇതു കര്‍മ്മപരന്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ. "